Welcome to Muvattupuzha Co-Operative Super Speciality Hospital and Research Centre


  Contact : 0485-2836820

History Of Muvattupuzha Co-Operative Super Speciality Hospital and Research Centre

മുവാറ്റുപുഴ വളരെ പുരാതീനമായ പട്ടണമാണ് ആലപുഴയിൽ നിന്നും കെട്ടുവള്ളത്തിൽ ചരക്കുകൾ കൊണ്ടുവന്നു വില്ക്കുന്നുന്ന ഒരു പ്രധാന വ്യാപരകേന്ദ്രമായിരുന്നു എറണാകുളം ജില്ലയിലെ മലച്ചരക്ക് വിപണന കേന്ദ്രമായിരുന്നു മുവാറ്റുപുഴ . സമീപ പട്ടണങ്ങളുടെ വികസനം മുവാറ്റുപുഴ യുടെ പ്രധാന്യതിൻ മങ്ങൽ ഏല്പിച്ചിട്ടുണ്ട്.

ഈ പട്ടണത്തിൻറെ എറ്റവും വലിയ സൗന്ദര്യമാണ് എക്കാലത്തും നിരഞ്ഞൊഴുക്കുന്ന മൂന്ന് നദികൾ. തൊടുപുഴ, കാളിയാർ, കോതമംഗലം ആറും സംഗമിച് ടാവുനിണ്ടേ ഹൃദയഭാഗത്ത് കൂടി പടിഞ്ഞരോട്ടെക്കെ ഒഴുകുന്ന കാഴ്ച ഏറെ മനോഹരമാണ് നല്ല നിലവാരമുള്ള ഒട്ടേറെ സ്കൂളുകളും സാംസ്ക്കാരിക കേന്ദ്രങ്ങളും നമുക്കുണ്ട്. ആതുരസേവന രംഗത്ത് സമീപ പ്രദേശങ്ങളിലെ പോലെ നമുക്ക് മുന്നേറാൻ കഴിഞ്ഞട്ടില്ല. ഗതാഗത കുരുക്ക് മൂലം വീര്പ്പുമുട്ടുന്ന എറണാകുളത്തെ ആധുനിക്ക ചികിത്സക്കായി ആശ്രയിക്കേണ്ട സ്ഥിതിയാണ് നമുക്ക് ഉള്ളത് ഇതിന് പരിഹാരം എന്ന നിലയിലണ് ഒരു സഹകരണ സൂപ്പർ സ്പെഷിയലിറ്റ് ആശുപത്രി തുടങ്ങുന്നതിനെപറ്റി ആലോചനവരാൻ ഇടയായത്.

ആതുരസേവന രംഗത്ത് നല്ലവരായ നാട്ടുകാരുടെ യോഗം 1.1.1997 തീയതി മുവാറ്റുപുഴ അർബൻ ബാങ്ക് ഓടിറ്റൊറിയത്തിൽ വിളിച്ചുചേർത്തു. അഡ്വ. ജോർജ്, കെ .കുരുവിള , ചീഫ് പ്രൊമോട്ടരയും, അഡ്വ.. പി.എം .ഇസ്മയിൽ, ഗോപി കൊട്ടമുരിക്കൽ, എം.എ.സഹീർ, കെ.എ.ബേബി, പി.എ.സമീർ, എം.എൻ.അശോകാൻ, രാജു മാത്യു, സജി ജോർജ്, യു.ആർ.ബാബു എന്നിവർ പ്രമോട്ടർമാരുമായി കമ്മിറ്റി രൂപീകരിച്ചു ഇതിന്റ്റെ അടിസ്ഥാനത്തിൽ മുവാറ്റുപുഴ കോ - ഓപ്പെററ്റിവ് സൂപ്പർ സ്പെഷിയലിറ്റ് ഹോസ്പിറ്റൽ ആൻറെ റിസേർച് സെന്റർ എന്ന സ്ഥാപനം 27.6.2006 ൽ ഇ 1018 നബ റായി രേജിസ്ട്രേർ ചെയ്തു.

സഹകരണ ആശുപത്രിയുടെ ഒന്നാമത് പൊതുയോഗം ജോർജ് കെ .കുരുവിളയുടെ അദ്ധ്യഷതയിൽ 20.9.2000 ൽ മുവാറ്റുപുഴ കോ ഓപ്പെററ്റിവ് സ്കൂൾ ഹാളിൽ ചേർന്നു. എറണാകുളം ജില്ല ജോയിൻറ് രെജിസ്ട്രാറുടെ 13.6.2001 ലെ എച് .എം.3224/2001/നമ്പർ ഉത്തരവ് പ്രകാരം 16.7.2001 ൽ പ്രഥമ ഭരണ സമിതി യുടെ തിരഞ്ഞെടുപ്പ് നടന്നു .

ഭരണ സമിതി അംഗങ്ങളുടെ പേര് താഴെകൊടുക്കുന്നു .

1. പി.എം .ഇസ്മയിൽ , പനക്കൽ .മുവാറ്റുപുഴ

2. വി. കെ.വിജയൻ, വയംപിള്ളിൽ , കുന്നയ്ക്കാൽ

3. ജോർജ് കെ.കുരുവിള,കാവിലകുടി, കടാതി

4. ഗോപി കോട്ടമുറിക്കൽ , കോട്ടമുറിക്കൽ , മുവാറ്റുപുഴ

5. അബ്ദുൾ റഷീദ്, കിഴക്കെഭാഗം , മുവാറ്റുപുഴ

6. ബാബു വർഗീസ്, വണ്ണമറ്റത്തിൽ, വെളുർക്കുന്നം

7. എം. മഹേഷ് , തോപ്പിൽ, മുവാറ്റുപുഴ

എന്നിവരെ ഭരണസമിതി അംഗങ്ങളായി സംഘത്തിൻറെ പ്രസിഡൻറ് ജോർജ് കെ.കുരുവിള യെയും വൈസ് പ്രസിഡൻറ് ആയി ശ്രീ.എം.മഹേഷിനെയും ഹോണററീ സെക്രട്ടറിയായി വി.കെ.വിജയനെയും തെരഞ്ഞെടുത്തു. ഭരണസമിതി പ്രസിഡൻറ് ആയിരുന്ന അഡ്വ.ജോർജ് കെ.കുരുവിള മറ്റു ചുമതലകൾ വന്നതിനെ തുടർന്ന് സ്ഥാനം രാജിവെക്കുകയുണ്ടായി. 9.1.2003 ൽ കൂടിയ ഭരണസമിതി പ്രസിഡൻറ് അഡ്വ പി.എം.ഇസ്മയിൽ ഐകകണ് ന തെരഞ്ഞെടുത്തു.

സംഘത്തിൻറെ ഓഫിസിനും ആശുപത്രി തുടങ്ങുന്നതിനുമായി കവുംങ്ങരയിൽ ആകോത്ത് മുസ്തഫയുടെ കെട്ടിടം 2.6.2003 ൽ വാടകയ്ക്ക് എടുത്തു . ആശുപത്രിയുടെ ഉത്ഘാടനം 15.6.2003 ൽ സഹകരണ വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ എസ് ശർമ നിർവഹിച്ചു. ഡോ. കൃഷ്ണനാചാരി ,ഡോ.ബി ,സുനിത എന്നിവരെ ആശുപത്രിയിൽ സേവനം നടത്തുവാൻ കോണ്ണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചു.

(ഉൽഘാടനത്തിൻറെ ഫോട്ടോ)

ആശുപത്രിക്ക് സ്വന്തമായി ഒരു കെട്ടിടം നിർമിക്കുന്നതിൻ വേണ്ടി ചെട്ടുകുടി യിൽ ഇബ്രഹിം ഭാര്യ സവ്ധാബിവി , ഇബ്രഹിം മകൻ നിസാംഇബ്രഹിം എന്നിവരുടെ പേരിലുള്ള വെളൂർകുന്നം വില്ലേജിൽ സർവേ 866/2/,866/1 ൽ പെട്ട 92 സിൻറെ സ്ഥലം സിൻറെ ഒന്നിനെ 22,500 രൂപ പ്രകാരം വിലക്ക് വാങ്ങി . ആശുപത്രി കെട്ടിടത്തിന്റെ ശില സ്ഥാപനം 20.05. 2005 തീയതി ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദൻ നിർവഹിച്ചു. യോഗത്തിൽ സംഘം പ്രസിഡൻറ് അഡ്വ. പി.എം .ഇസ്മയിൽ അദ്ധ്യഷതവഹിച്ചു .

സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമായി ഷെയർ സമാഹരണം നടത്തുന്നതിൻ ഭരണ സമിതി തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഷെയർ എടുക്കുന്നതിനുള്ള സമ്മതപത്രം സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

മുവാറ്റുപുഴ ഏറ്റവും വലിയ പ്രൈമറി ബാങ്കായ മുവാറ്റുപുഴ അര്ബാൻ സഹകരണ ബാങ്ക് 10 ലക്ഷം രൂപ പൊതുനന്മ ഫണ്ടിൽ നിന്നും ആശുപത്രി നിര്മാണതിന്ന് സംഭാവനയായി നൽകി

ഫോട്ടോ

ഷെയർ നല്കിയ സഹകരണ സംഘംങ്ങളുടെ പേര്

1. മുവാറ്റുപുഴ എജുകെഷനൽ കോ ഓപ്പറെറ്റീവ് സൊസൈറ്റീ ഇ.873

2. ഗവ .സർവെൻസ്കോ ഓപ്പറെറ്റീവ് സൊസൈറ്റീ 146

3. മുവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് 33

4. വനിതാ സഹകരണ സംഘം, മുവാറ്റുപുഴ നബർ 836.

5. മുവാറ്റുപുഴ ഹൗസിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ 299.

6. ആനിക്കാട് കോ ബാങ്ക് ക്ലിപതം നമ്പർ 1550

7. പായിപ്ര സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 679

8. ത്രിക്കളതൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 145.

9. ഏനനലൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപതം നമ്പർ 1447

10. ആവോലി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2950.

11. കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 292

12. ഐരപുരം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2124

13. കാവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1348

14. കെ .എസ്. ആർ.ടി .സി.എംപ്ലോയിസ് കോ ഓപ്പറെറ്റീവ് സൊസൈറ്റീ 820

15.കലൂർക്കാട് ഫർമെഷ്സ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2605

16. കോതമംഗലം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 354

17. സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2824 വാഴക്കുളം .

18. കുട്ടമ്പുഴ സർവീസ് കോ ഓപ്പറെറ്റീവ് ബാങ്ക് ക്ലിപ്തം കെ .316.

19. വരപെട്ടി സർവീസ് കോ ഓപ്പറെറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 1018.

20. കോതമംഗലം സർവീസ് കോ ഓപ്പറെറ്റീവ് - ബാങ്ക് ക്ലിപ്തം 583.

21. ഊന്നുകൾ സർവീസ് സർവീസ്- ബാങ്ക് നമ്പർ ഇ 58.

22. കുറുപ്പംപടി സർവീസ് കോ ഓപ്പറെറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 257 കുറുപ്പംപടി

23. മാറാടി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ 57.

24. മുവാറ്റുപുഴ കോതമംഗലം പ്രൈമറി കോ അഗ്രികൽചരൽ ആൻഡ് റൂറൽ ഡവലപ്മെൻറ് ബാങ്ക്

25. മതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം 1577.

26. കോട്ടപടി സർവീസ് സഹകരണ ബാങ്ക് 3989.

27. കീഴില്ലം സർവീസ് സഹകരണ ബാങ്ക് 3989.

28. മനീറ്റ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ .59.

29. പെഴക്കപിള്ളി റൂറൽ സഹകരണ ബംക് ക്ലിപ്തം നമ്പർ 1095.

30. പാബക്കട സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം 3520.

31. കാക്കൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ .163.

16.7.2001 ൽ തെരഞ്ഞെടുത്ത ഭരണ സമിതിയുടെ കലാവതി പൂര്തീയയതിനെ തുടർന് 17.7.2006 ൽ താഴെ പറയുന്ന വരെ ഭരണസമിതി അംഗംങ്ങളായി തെരഞ്ഞെടുപ്പ് നടന്നു.

1. പി.എം.ഇസ്മയിൽ , പനക്കൽ , മുവാറ്റുപുഴ.

2. കെ.എം. സീതി , കൊല്ലംകുടിയിൽ , മുവാറ്റുപുഴ .

3. കെ.എ. ബേബി , കളപുരക്കൽ, കിഴക്കേകര.

4. കെ.പി.രാമചന്ദ്രൻ, മീനകൊട്ടിൽ , മാനാറി.

5. ഡോ .പി.വി.ജോസഫ് , പുക്കുന്നേൽ, പള്ളിപടി.

6. ഡോ .ബേബി ജോണ് , കല്ലിങ്ങ്ടിൽ ,സൌത്ത് മാനാറി

7. കെ.ബി. മുഹമ്മദ് പ്രസിഡൻറ് കവളങ്ങാട്ട്, സർവീസ് കോ ഓപ്പറെറ്റീവ് ബാങ്ക്

8. ആർ.സുകമാരാൻ പ്രസിഡൻറ് . ത്രിക്കളതൂർ സർവീസ് സഹകരണ ബാങ്ക്

എന്നിവരെ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു . സംഘംത്തിൻറെ പ്രസിഡൻറ് യി അഡ്വ .പി.എം.ഇസ്മയിൽനേയും, വൈസ് പ്രസിഡൻറ് യി കെ.എ. ബേബി യേയും, ഹോണററി സെക്രടറി ആയി ശ്രീ. കെ,എം. സീതി യേയും , ഐക്യാകണ്റ്റെന തെരഞ്ഞെടുത്തു. ആശുപത്രി നിര്മ്മാണ പ്രവർത്തനം 26.10.2006 ൽ ആരംഭിച്ചു മഹാനവമി ആൻറെ ഫിനാൻസ് സംഘത്തിൻറെ 2 ലക്ഷം രൂപയുടെ ഷെയർ എടുത്തുകൊണ്ട് ഓഹരി സമാഹരണൻറെ തുടക്കം കുറിച്ചു.

ഫോട്ടോ

സാമുഹിക സാംസ്ക്കാരിക രംഗത്തെ നിരസന്നിദ്യമായി ശ്രീ. ഇസ്മയിൽ റാവുത്തർ ആദ്യ ഘട്ടമായി 10 ലക്ഷം രൂപ ഷെയർ എടുത്തിട്ടുണ്ട്.

ഷെയർ സമാഹാരന്നതിൻറ് ഭാഗമായി 3 സ്കീംമുകൾ ഭരണ സമിതി അംഗീകരിച്ചിട്ടുണ്ട്. സേവനതോടൊപ്പം സമ്പാദ്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്കീംമുകൾ രൂപം കൊടുത്തിട്ടുള്ളത്.

സ്കീം -1: ഓഹരി 5 ലക്ഷം രൂപ 100 പേർക്ക് മാത്രം .

1. 5 ലക്ഷം രൂപ ഓഹരി എടുത്ത് മുറി സ്പോണ്സർ ചെയാവുന്നതാണ് . തൻറയോ പ്രിയപെട്ടവരുടെയോ പേര് ആലേഖനംചെയ്യാവുന്നതാണ്.

2. 100 ദിവസം വരെ ഓഹരി ഉടമയ്ക്കോ നിർദേശിക്കുന്ന ആൾക്കോ സൗജന്യമായി മുറി ഉപയോഗിക്കാവുന്നതാണ് .

3. ഓഹരി ഉടമ നിർദേശിക്കുന്ന 5 പേർക്ക് 1 ലക്ഷം രൂപ ചികിത്സ സഹായം

(20000 x 5=100000, ഇൻഷുറൻസ് പദ്ധധി യ്ക്കു വിധേയം )

4. ഓഹരി ഉടമയ്ക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ്

5. പ്രതിവർഷം ഓഹരി ഉടമയുടെ 5 പേരിൽ അധികരിക്കാത്ത കുടുംബാഗഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന

6. വിദേശത്ത് വച്ച് ഓഹരി ഉടമയ്ക്ക് അപകടമരണം സംഭവിച്ചാൽ ബോഡി നാട്ടിലെത്തിക്കുവാൻ 50000 രൂപ ധന സഹായം

7. 20 വരെ ലാഭ വിഹിതം

8. പാരാ മെഡിക്കൽ കോഴ്സുകൾക്ക് മുന്ഗണന .

9. ഓഹരി കുടുംബ സ്വത്തിൻറെ ഭാഗം

സ്കീം -2: ഓഹരി 2 ലക്ഷം രൂപ 150 പേർക്ക് മാത്രം .

1. ഓഹരി ഉടമയുടെയോ കുടുംബാഗഗത്തിന്ടെയോ പേര് ആലേഖനം ചെയാവുന്നതാണ് .

2. ഓഹരി ഉടയ്ക്കോ നിർദേശിക്കുന്ന ആൾക്കോ 25 ദിവസം ഒരുമുറി സൗജന്യമയി ഉപയോഗിക്കാവുന്നതാണ് .

3. പ്രതിവർഷം ഓഹരി ഉടമയ്ക്കോ നിർദേശിക്കുന്ന 3 പേർക്ക് 75000 രൂപയുടെ ചികിത്സ സഹായം (25000x 3 = 75000,ഇൻഷുറൻസിനു വിധേയം )

4. അപകടത്തിൽ പെട്ട് വിദേശത്തുനിന് മടങ്ങുന്ന ഓഹരി ഉടമയ്ക്ക് 20000 രൂപ ധനസഹായം

5. 20% വരെ ലാഭവിഹിതം

6. പാരാ മെഡിക്കൽ കോഴ്സുകൾക്ക് മുൻഗണന .

സ്കീം -3

5 ലക്ഷം രൂപ ഷെയർ എടുത്ത് സ്കീമിൽ ചേർന്നവരുടെ ലിസ്റ്റ്

1. BOBLY SUBAIR

2. NOUSHAD P.A

3. C.M. MUSTHAFA

4. SAJU MATHEW

5. VILSON J.K.

6. JHON IMMANUEL

7. PANAIKKAL MUHAMMED

8. KURIAKOSE MATHAYI

9. ISMAYIL

10. MUHAMMED THAHA

11. SUBAIR M.S.

12. SUNITHA HANEEF

13. SABU ABRAHAM

14. SUNIL PAUL

15. RANJITH KUMAR P.G

16. SHAMSUDHEEN SALAM

17. K.M. NIYAS

18. SATHEESH MOHANAN NAIR

19. SAFIYA IBRAHIM

20. IBRAHIM CHERUKAPPILLIL

21. JOSE PAUL

22. ANAS T.U.

23. ALIKUNJU C.O

24. M.M. SALEEM

25. GIBY RAWTHER

26. MUMTHAS BEEGUM RAWTHER

27. FATHIMA RAWTHER

28. SARA RAWTHER

29. MANOJ V.KURIAKOSE

30. BABY JOSEPH MUNDAIKKAL

31. JOSEPH PETER

32. VILSON JOSEPH

33. DR. BINU THOMAS

34. KOCHUPURAIKAL PAULOSE BABU

35. BABY JOSEPH MADATHIKKUDIYIL

36. REJI C. JHON

37. SUNNY THOMAS

38. SIJU VARGHEESE

39. REMYA SIJU

40. PHILIP KUDILIL

41. MATHEW VARGHEESE

42. MATHEW AIPE

43. JEBI K. JHON

44. GIBY GEORGE

45. YAKEEN MAJEED

46. SIRIL JHON

47. ISMAYIL RAWTHER

ഏറണാകുളം ജില്ല സഹകരണ ബാങ്ക് 20 ലക്ഷം, രൂപ പലിശ രഹിത വയ്പ്പ യായി നല്കിയിട്ടുണ്ട് 10 വര്ഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയാ ണു് തവണ സംഖ്യ കൃത്യമായി പ്രതിമാസം അടച്ച് വരുന്നു . നമ്മുടെ സംഘത്തിൽ 10 ലക്ഷം രൂപയുടെ ഷെയർ നല്കിയിട്ടുണ്ട് പ്രതിവർഷം1 ലക്ഷം രൂപ വീതം തിരിച്ചടക്കുണ്ട് . ആശുപത്രി കെട്ടിടത്തിൻറെ നിർമാണവുമായി ബന്ധപെട്ടു ഒട്ടേറെ വിദഗ്ദരുടെ സേവനം ലഭ്യമായിട്ടുണ്ട്.

1. ഡിസൈൻ ജെ കെ .ആര്കിടെക്റ്റ് , കോട്ടയം

2. ഇലക്ട്രിക്കൽ - അബൂബക്കർ , റിട്ടാ. അസിസ്റ്റന്റ് എക്സികുടീവ് എൻജിനീയർ കെ.എസ്.ഇ .ബി .

3. പ്ലംബിംഗ് - ഗോപകുമാർ അച്ചുത പണിക്കർ, വരൂണസ്ത്ര

4. എലിവേഷൻ - രുപന്സ് പോൾ ബി ആർക്ക്

5. എസ്.ടി .പി - ഗ്ലോബാ ലാപ്സ്

രണ്ട്ട് ഘട്ടമായി നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ്. 1 ഘട്ട മായി 3 നിലകുളുടെ പ്രവർത്തന നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയായി വരികയാണ്ണ്. ആശുപത്രി യുടെ നിര്മ്മണത്തിനായി വിദേശ മലയാളികളുടെ നിർലോഭമായ സഹായം ലഭിച്ചിട്ടുണ്ട് UAE കേനദ്രി കരിച്ചിട്ടുണ്ട് ഒരു ആശുപത്രി വികസനസമിതിക്ക് രൂപം നല്കിയിട്ടുണ്ട്.

രേക്ഷാധിക്കാരി - .ഇസ്മയിൽ റവുത്തെർ

ചെയർമാൻ സി . ഒ. അലിക്കുഞ്ഞു ( ഒമർക്കലി)

വൈ .ചെയർമാൻ - റഷീദ് കോട്ടയിൽ

വൈ .ചെയർമാൻ - ഇസ്മയിൽ പലക്കാടൻ

വൈ .ചെയർമാൻ - ജോണ് എമാനുവൽ

സെക്രട്ടറി - സിറിൽ ഇലഞ്ഞിക്കൽ

ജോ. സെക്രട്ടറി - ജോസ്പോൾ,

ഹസ്സാൻ കനി

ഷുകൂർ ക്കാരയിൽ

വനിതാ വിഭാഗം വികസന സമിതി അംഗങ്ങൾ

1. പ്രസിഡൻറ് - സീന ജോസ് പോൾ

2. വൈ പ്രസിഡൻറ് - മുംദാസ് ഇസ്മയിൽ റാവൂത്തർ

3. സെക്രട്ടറി - യക്കീൻ അബ്ദുൾ മജിദ്

4. ജോ .സെക്രട്ടറി - സീന ഒമർ അലി

5. ട്രേഷറർ - സുബൈദ റഷീദ്

ഭരണ സമിതി യുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 17.7.2011 ൽ പുതിയ സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു .

1. പി. എം.ഇസ്മയിൽ, പനക്കൽ

2. എം.എ.സഹീർ, മൂലയിൽ

3. ബഷീര് ചട്ടയിൽ

4. അഡ്വ.റ്റി.എസ്. റഷീദ്

5. വി.യു .സിദ്ധിഖ്

6. സുർജിത് എസ്തോസ്

7. ജോണി കുറി ഐപ്പ്

8.കെ.കെ.രവി

9. സുജാത സതീശൻ

10. ലത ശിവൻ

11. രാജി ദിലീപ്

എന്നിവരെ ഐകകണ്ഡെന തെരഞ്ഞെടുത്തു . സഹകരണ നിയമ ഭേദഗതി തുടർന്ന ഇസ്മയിൽ റവൂതർ സി .ഒ .അലികുഞ്ഞ് (ഒമർ അലി ) എന്നിവരെ കൂടി ഭരണ സമിതി യിലേക്ക് നോമിനെട്റ്റ് ചെയ്തു. പി. എം.ഇസ്മയിൽ . പ്രസിഡൻറ്, ബഷീര് ചട്ടയിൽ വൈ പ്രസിഡൻറ്, എം.എ.സഹീർ ഹോണററിയുമായ ഭരണ സമിതി യാണ് നിലവിലുള്ളത് . ശ്രീ.കെ.എം.സീതി, ആശുപത്രി എഡമിനിസ്ട്രെറ്റർ ആയി സേവനം നടത്തുന്നു . 2011 ൽ പുതിയ കമ്മിറ്റി നിലവിൽ വന്നതിനെ തുടർന്ന് ആശുപത്രിയുടെ നിർമ്മാണം, തൊരിത ഗതിയി ലാകുന്നതിനായി പണം കണ്ടെത്തുന്നതിനു വേണ്ടി യു.എ.ഇ. കേന്ദ്രീകരിച് രൂപീകരിച്ച എച്ച്.ഡി.സി. കമ്മിറ്റി വഴിക്കു കോടിയിലധികം തുക ഷെയർ മുഖാതിരം പിരിക്കുവാൻ കഴിഞ്ഞത് ആശുപത്രിയുടെ നിർമാണതിന്. വൻപിച്ച നേട്ടമായി കാണുന്നു. നിലവിലുള്ള കമ്മിറ്റി യുടെ കൂട്ടായ പ്രവർത്തനം മൂലം ആശുപത്രി സൊസൈറ്റി യുടെ പരിതിയിലുള്ള വ്യാപാരികളിൽ നിന്നും ഷെയർ സമാഹരിച്ച് മുൻപോട്ട് പോകുന്നു .2015 ജൂണ് മാസം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുനതിനുള്ള തീരുമാനം നടപ്പാക്കുന്നതിനുംള്ള അശ്രാന്ത പരിശ്രമവുമായി ഭരണ സമിതി മുൻപോട്ടു പോകുന്നു.

മുവാറ്റുപുഴ തേനി റോഡിന് അഭിമുഖമായി ഉയർന്നുവരുന്ന സൂപ്പർ ആശുപത്രിയും സ്വന്തമയി ഏകദേശം 1 ഏക്കർ സ്ഥലം 40,000 ചതു.അടി . കെട്ടിടവുമാണ് നിലവിലുള്ളത് . യാതൊരു വിധ വയ്പ്പയും കുടാതെ നല്ലവരായ നാട്ടുകാരിൽ നിന്നും ഗൾഫ് മലയാളികളിൽ നിന്നും വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഷെയർ സമാഹാരിച്ചാണ് ഇത്രയും പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത് . നല്ലവരായ സഹകാരികളുടെ നിലോഭാസഹകരണം കൊണ്ടാണ് ഈ ബ്രഹത് പദ്ധതി പൂർത്തിയായി വരുന്നത് . ഈ ആശുപത്രിയുടെ ഇനിയുള്ള നിര്മാണ പ്രവർത്തനത്തിലും ആശുപത്രിയുടെ പ്രവർത്തനത്തിലും എല്ലാ മനുഷ്യ സ്നേഹികളുടെയും സഹകരണം പ്രതീഷിച്ചു കൊള്ളുന്നു .